Home‎ > ‎Obituary‎ > ‎

യു.കെ : പുന്നത്തുറ കടിയംപളളില്‍ മെയ്‌മോള്‍ | Funeral Video Available

posted Apr 7, 2020, 12:29 PM by Saju Kannampally   [ updated Apr 8, 2020, 7:48 AM ]
പുന്നത്തുറ: കടിയംപളളില്‍ (ഇളംതോട്ടത്തില്‍) മെയ്‌മോള്‍ മാത്യു (43) യു.കെ യിലെ പ്രെസ്റ്റണില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത യു.കെ ലിവര്‍പൂള്‍ സെന്റ് പയസ് ക്‌നാനായ മിഷന്‍ അംഗമാണ് . സംസ്കാരം ഇന്ന് ബുധനാഴ്ച രാവിലെ 11:30 (UK Time ) യു കെ യിലെ പ്രെസ്റ്റണിൽ നടക്കും. സംസ്കാര ശുശ്രുഷകൾ തത്സമയം കാണാവുന്നതാണ് .
For Watching Live Telecast of Funeral Service, Please click the link below

 




Comments