വിന്നിപ്പെഗ് (കാനഡ): പാലത്തുരുത്ത് തറയില്‍ ചാക്കോച്ചന്റെ ഭാര്യ ഡോട്ടി തറയില്‍ (65) കാനഡയിലെ വിന്നിപ്പെഗ്ഗില്‍ നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (12.05.2020) കാനഡയിലെ വിന്നിപ്പെഗില്‍ നിന്നും ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം. പരേതരായ തെക്കനാട്ട് ബേബി - പെണ്ണമ്മ ദമ്പതികളുടെ പുത്രിയാണ്. മക്കള്‍: താര (കാല്‍ഗറി, കാനഡ), അമന്‍ഡ (കാലിഫോര്‍ണിയ). മരുമക്കള്‍: സെല്‍ബി (കാല്‍ഗറി, കാനഡ), പീറ്റര്‍ (കാലിഫോര്‍ണിയ). കൊച്ചുമക്കള്‍: ബെഞ്ചമിന്‍, സിബില്‍, ആന്‍ഡ്രൂ, ഐസക്ക്. സഹോദരങ്ങള്‍: വിജയമ്മ ജോണി കണ്ടാരപ്പള്ളില്‍, ഡോ. കുഞ്ഞൂഞ്ഞമ്മ ബോബി മാമ്പിള്ളില്‍, സ്റ്റെല്ലമ്മ സ്റ്റീഫന്‍ മാളിയേക്കല്‍, ജോസി ബേബി മയലില്‍, റെജി തോമസ് (വിന്നിപ്പെഗ്, കാനഡ), ഷൈജു തെക്കനാട്ട് (താമ്പാ), കുഞ്ഞുമോള്‍ സ്റ്റീഫന്‍ വഞ്ചാത്തനത്ത് (താമ്പാ), അല്‍ഫോന്‍സാ സൈമണ്‍ മുകളേല്‍. |