വെളിയനാട്: ചെറുകാട് പരേതനായ ഔസേഫ് കോരയുടെ ഭാര്യ ഏലിക്കുട്ടി കോര ചെറുകാട് (95) നിര്യാതയായി. സംസ്‌കാരംവെളളിയാഴ്ച (29.05.2020) ഉച്ചകഴിഞ്ഞ് 2ന് വെളിയനാട് സെന്റ് മിഖായേല്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത വെളിയനാട് തെക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കള്‍: സി.കെ ജോസഫ് (റിട്ട. ടൗണ്‍ പ്ലാനിംഗ് ഓഫീസ്, കോട്ടയം), ഏലമ്മ തോമസ് ആറ്റുപുറത്ത്, സി.കെ കുരുവിള (ജിമ്മി, റിട്ട. എസ്.ഡബ്ല്യു.റ്റി.ഡി ചങ്ങനാശേരി), മോളി അനിയന്‍, സി.കെ മാത്യു. മരുമക്കള്‍: വത്സമ്മ കിഴക്കേപ്പുറയ്ക്കല്‍, കുമരംങ്കരി, ഉഴവൂര്‍, എ.യു തോമസ് ആറ്റുപുറത്ത് കരോട്ട് (റിട്ട.സെയില്‍സ് ടാക്‌സ് ഓഫീസ് കോട്ടയം), ജെസ്സി കുരുവിള കുഴക്കിയില്‍ കണിച്ചുകുളങ്ങര, ഗ്രേസമ്മ കറുകപ്പറമ്പില്‍ (ജീസസ് ആന്റ് മേരീ കോളേജ്, ഡല്‍ഹി). |