വാകത്താനം: തെക്കേടം റ്റി.സി. ചാക്കോ (80,റിട്ട.S.B.T ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(11.05.2020) രാവിലെ 11 മണിക്ക് വാകത്താനം സെന്റ് മാത്യൂസ് ക്നാനായ പളളിയില്‍. ഭാര്യ: അന്നമ്മ പരുത്തുംമ്പാറ കദളിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സൈമണ്‍(സജി), ലിജി. മരുമക്കള്‍: സ്വപ്ന കളത്തില്‍ കോട്ടയം, മനോജ് മ്യാലില്‍ പെരുവ. |