വാകത്താനം : കൊച്ചുപറമ്പില്‍ പരേതരായ ചാക്കോച്ചിയുടെയും മറിയാമ്മയുടെയും മകൻ കെ സി ജോസഫ് (77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(08.06.2020) രാവിലെ 11.30 ന് വാകത്താനം സെന്റ് മാത്യൂസ് ക്‌നാനായ പളളിയില്‍. ഭാര്യ വത്സമ്മ വെളിയനാട് ആറുപറയില്‍ കുടുംബാംഗമാണ്. മക്കൾ ജോജി മോൻ (ആര്‍മി,ഷില്ലോങ്), ജോഷിമോൻ (ഇറ്റലി). മരുമക്കൾ : ബിൻസി കളത്തറ പരിപ്പ്, ജയ്മോൾ പാണംകുന്നേൽ പുന്നത്തുറ (ഇറ്റലി). |