Home‎ > ‎Obituary‎ > ‎

ഉഴവൂര്‍: തോണിക്കുഴില്‍ മാത്യു (മത്തച്ചന്‍) Live Funeral Telecast Available on KVTV MAIN

posted Jun 24, 2020, 10:32 PM by Knanaya Voice   [ updated Jun 26, 2020, 3:51 AM ]
ഉഴവൂര്‍: തോണിക്കുഴില്‍ മാത്യു (മത്തച്ചന്‍-85) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(26.06.2020) രാവിലെ 11 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ മറിയാമ്മ ബൈസണ്‍വാലി കൊല്ലംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍. രശ്മി (എസ്.വി.എം) ജര്‍മ്മനി, കുട്ടിച്ചന്‍ (ഇറ്റലി), ജോയി (ഇറ്റലി), ഷാജി, ജോണി (ജര്‍മ്മനി), സിനി (കുവൈറ്റ്), പരേതനായ ബിജു. മുരുമക്കള്‍: ഡെയ്‌സി വെളുത്താംവീട്ടില്‍ എന്‍.ആര്‍.സിറ്റി, ബിജി കൊച്ചുകറുത്തേടത്ത് മുരിക്കാശ്ശേരി, സുനിത ചക്കാലയ്ക്കല്‍ ബൈസണ്‍വാലി, അനില നിരപ്പേല്‍ പെരിക്കല്ലൂര്‍, ബിജു തട്ടാംമാട്ടേല്‍ പടമുഖം. 

KVTV MAIN CHANNEL | Funeral Telecast of Mathew Thonikuzhiyil Uzhavoor 26.06.2020 part 1


Comments