Home‎ > ‎Obituary‎ > ‎

ഉഴവൂര്‍ ഇലവുങ്കല്‍ ചാച്ചമ്മ ജോസഫ് Live Funeral Telecast Available on KVTV MAIN

posted Apr 16, 2020, 11:05 AM by knanayavoice   [ updated Apr 17, 2020, 4:31 AM by Knanaya Voice ]
ഉഴവൂര്‍ : ഇലവുങ്കല്‍ പരേതനായ വി ഇ ജോസഫിന്റെ ഭാര്യ ചാച്ചമ്മ ജോസഫ് (93) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (17-4-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌
 ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍ .പരേത പിറവം ആക്കാത്തറ കുടുംബാംഗം.മക്കള്‍: ടോണി, ലീലാമ്മ, സ്റ്റീഫന്‍ ജോസഫ് (ജോയി), അഡ്വ. ജോണ്‍ ജോസഫ്, ഡോക്ടര്‍ ബാബു ജോസഫ് .മരുമക്കള്‍: സിറിയക് എറികാട്ട് (വെളിയന്നൂര്‍), തോമസ് പൂഴിക്കുന്നേല്‍ സംക്രാന്തി) ,മോളി കാവുമാരിയില്‍ (കാലാമ്പൂര്‍), ദീനാമ്മ കൊടിഞ്ഞൂര്‍ (എറണാകുളം), ലാലി തൈക്കാട്ട് (കൂത്താട്ടുകുളം) .

Comments