Home‎ > ‎Obituary‎ > ‎

ഉഴവൂര്‍: ചെത്തിമറ്റം ഈരാച്ചിറയില്‍ Prof. കെ ജോസഫ്

posted Apr 18, 2020, 2:36 AM by Knanaya Voice
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജിലെ മുന്‍ കെമിസ്ട്രി അധ്യാപകനായ ചെത്തിമറ്റം ഈരാച്ചിറയില്‍ Prof. കെ ജോസഫ് (62) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(19.04.2020) 12 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പളളിയില്‍. 

Comments