ഉഴവൂർ : റിട്ട: അദ്ധ്യാപകൻ ഉഴവൂർ പള്ളികുന്നേൽ സ്റ്റീഫൻ സാര്‍ (84) നിര്യാതനായി . സംസ്‌കാരം തിങ്കളാഴ്ച(06.04.2020) രാവിലെ 11 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍. .പരേതയായ അന്നകുട്ടിയാണ് ഭാര്യ. Children Ajimol and James Puthenpurayil (Chicago) Regi and Sally Pallikunnel (Chicago) Late Sajimon Stephen Pallikunnel (Uzhavoor) Kochumol and Vincent Illikattil (Atlanta) Grandchildren Jasmine and AnupamaPuthenpurayil (Chicago) Stephen and Joseph Pallikunnel (Chicago) Vineeth, Anoop, and Deepak Illikattil (Atlanta) |