Home‎ > ‎Obituary‎ > ‎

ഉ​ഴ​വൂ​ർ : കൈ​പ്പാ​റേ​ട്ട് റോ​സ​മ്മ ഏബ്രഹാം

posted May 17, 2020, 11:46 PM by Knanaya Voice
ഉ​ഴ​വൂ​ർ : കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മാ​തൃ സ​ഹോ​ദ​ര​ൻ കൈ​പ്പാ​റേ​ട്ട് കെ.​കെ ഏ​ബ്ര​ഹാ​മി​ന്‍റെ (മു​ൻ ക​ഐ​സ്ആ​ർ​ടി​സി എ​ടി​ഓ) ഭാ​ര്യ റോ​സ​മ്മ (78, റി​ട്ട. വി​ല്ലേ​ജ് ഓ​ഫി​സ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച 11-ന് ​ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഡോ. ​ബി​ജു കൈ​പ്പാ​റേ​ട​ൻ (മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം, സി​പി​ഐ ജി​ല്ലാ ക​മ്മ​റ്റി​യം​ഗം), ബീ​നാ ഷെ​റി (വ​നി​താ കോ-​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി ഉ​ഴ​വൂ​ർ), ഡോ. ​ബെ​ന്നി കൈ​പ്പാ​റേ​ട​ൻ (സീ​നി​യ​ർ സ​യ​ൻ​റി​സ്റ്റ് ആ​ൻ​ഡ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ബെ​യ്ല​ർ കോ​ള​ജ് ഓ​ഫ് മെ​ഡി​സി​ൻ, ഹൂ​സ്റ്റ​ൻ യു​എ​സ്എ), ബി​ന്ദു ബി​ജു (സൗ​ദി അ​റേ​ബ്യാ), പ​രേ​ത​നാ​യ ബി​നോ​യ്. മ​രു​മ​ക്ക​ൾ: സി​സി​ലി കൈ​പ്പാ​റേ​ട​ൻ, ഷെ​റി മാ​ത്യു വെ​ട്ടു​ക​ല്ലേ​ൽ (സി​പി​എം ഉ​ഴ​വൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി), മെ​ജു കാ​വി​ൽ യു​എ​സ്എ (കൈ​പ്പു​ഴ), ബി​ജു ചാ​ഴി​ശേ​രി​ൽ കി​ട​ങ്ങൂ​ർ (സൗ​ദി അ​റേ​ബ്യാ).
Comments