ഉഴവൂർ: പരേതനായ ചിറക്കര കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (78) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച(19.06.2020) വൈകുന്നേരം 4 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പളളിയില്‍. പരേത കിടങ്ങൂർ കുഴിക്കോട്ടയിൽ കുടുംബാംഗം. മക്കൾ: അന്നു, മേരി, ജോയി (ഇറ്റലി), സിബു (യുകെ), പരേതരായ സിബി, സാബു. മരുമക്കൾ: ഇട്ടിയിര (എറണാകുളം), ജോസ് (കരിപ്പാടം), ലില്ലി (മുട്ടുചിറ), ബിജി (വെളിയന്നൂർ), സ്മിത ചങ്ങലിരി (മണ്ണാർക്കാട്). |