Home‎ > ‎Obituary‎ > ‎

തോട്ടറ : പൂത്രീക്കയില്‍ ഔസേഫ് ചാക്കോ (പാപ്പ) Live Funeral Telecast Available

posted Mar 28, 2020, 10:29 PM by knanayavoice   [ updated Mar 28, 2020, 10:33 PM ]
തോട്ടറ : പൂത്രീക്കയില്‍ ഔസേപ്പ് (പാപ്പ--91) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (29-3-2020) 3 മണിക്ക് സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : ഏലിയാമ്മ കരിപ്പാടം പൂച്ചക്കാട്ടില്‍ കുടുംബാംഗം. മക്കള്‍ : പരേതനായ ജെക്കബ്, സിസ്റ്റര്‍ ക്രീസ്റ്റി S.J.C (ഞീഴൂര്‍), ലിന്‍സി, സാബു, ജെസ്സി, ജോര്‍ജ്ജ്, ഡെയിസി. മരുമക്കള്‍ : സിസിലി മാവേലില്‍ അറുനൂറ്റിമംഗലം, രാജു മേപ്ലാക്കില്‍ തോട്ടറ, റ്റിന്‍സി മുഖചിറയില്‍ കുറുമുള്ളൂര്‍, ബെന്നി ചേന്നാട്ട് പിറവം, ആശ തൊട്ടിയില്‍ മ്രാല, ബിജു പഴയിടത്ത് മാറിക.

Comments