ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാംഗവും മാറിക ചെള്ളക്കണ്ടത്തിൽ കുര്യാക്കോസ് ഔസേപ്പിൻ്റെ ഭാര്യയുമായ മറിയാമ്മ (84) നിര്യാതയായി. പരേത കരിങ്കുന്നം താനത്ത് കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ചിക്കാഗോയിൽ . മക്കൾ: ജോസ്, എബ്രാഹം, മാത്യു, എൽസി, മേരി, ഫാ: റ്റോമി ചെള്ളക്കണ്ടത്തിൽ CMI, സെ. സേവ്യേഴ്സ് പ്രോവിൻസ് രാജ്കോട്ട് ( Serving at Diocese of Joliet), റോസ് ലെറ്റ്, ബിജു. (എല്ലാവരും ചിക്കാഗോ) സഹോദരങ്ങൾ: ഏലിക്കുട്ടി കുന്നുംപുറത്ത് ഉഴവൂർ, മത്തായി താനത്ത്, ജോൺ താനത്ത് ( ഡിട്രോയിറ്റ്), പരേതരായ ജോയ് താനത്ത്, ജോസഫ് താനത്ത്, അന്നമ്മ ആലപ്പാട്ട് പടമുഖം. പരേതനായ ഫാ: മാത്യു ചെളളക്കണ്ടത്തിൽ ഭർത്തൃ സഹോദരനാണ് Wake and funeral service Wake 9-12 on 4/14/2020 @ Bormann Funeral Home 1600 W. Chicago Avenue, Melrose Park, IL 60160 followed by internment at Queen of Heaven cemetery 1400 S Wolf rd, Hillside, IL NB: Wake and Funeral is Private for Immediate Family members. Others can Watch through KVTV MAIN CHANNEL Live Telecast Available on KVTV MAIN CHANNEL |