Home‎ > ‎Obituary‎ > ‎

സാൻഫ്രാന്സിസ്കോ : ഏലിയാമ്മ ജോസഫ് കാഞ്ഞിരത്തുങ്കൽ

posted Apr 17, 2020, 11:04 AM by SAJU KANNAMPALLY

ഏലിയാമ്മ ജോസഫ് കാഞ്ഞിരത്തുങ്കൽ കാലിഫോർണിയയിലെ സാൻഫ്രാന്സിസ്കോയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട് . പരേത പുല്ലാപ്പള്ളി കുടുംബാന്ഗമാണ്. മക്കൾ : രാജു , സിറിയക് , ടെസ്സി , മരുമക്കൾ : ടെസ്സി, ജെയിൻ , സണ്ണി പഴയമ്പള്ളി (ചിക്കാഗോ). 















Comments