posted Apr 27, 2020, 2:17 AM by knanayavoice
[
updated Apr 27, 2020, 2:19 AM
]
സംക്രാന്തി : പൂഴിക്കുന്നേല്‍ പി.എം സൈമണ്‍ (80--റൂര്‍ക്കല സ്റ്റീല്‍പ്ലാന്റില്‍ എഞ്ചിനീയര്‍) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (28-4-2020) രാവിലെ 10 മണിക്ക് ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ സാലിയമ്മ കോട്ടയം പൊക്കന്താനം കുടുംബാംഗം. മക്കള്‍ : സോണി (ഹ്യൂസ്റ്റണ്‍) സിന്ധു (കട്ടച്ചിറ മേരിമൗണ്ട് പബ്‌ളിക് സ്‌കൂള്‍). മരുമക്കള്‍ : പീറ്റര്‍ കോട്ടൂര്‍ കട്ടച്ചിറ, ബിന്ദുസോണി ചവറാട്ട് കരിങ്കുന്നം. |
|