Home‎ > ‎Obituary‎ > ‎

പുന്നത്തുറ: പെരുമാനൂര്‍ പി.റ്റി. ജോസഫ് | Live On KVTV MAIN 7.30 am IST

posted Apr 4, 2020, 3:39 AM by Knanaya Voice   [ updated Apr 4, 2020, 11:19 AM by knanayavoice ]
പുന്നത്തുറ: പെരുമാനൂര്‍ പി.റ്റി. ജോസഫ് (91) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(05.04.2020) രാവിലെ 9.30 ന് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍. ഭാര്യ: പരേതയായാ മറിയാമ്മ വാകത്താനം പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ്, ചാക്കോച്ചന്‍, ജോര്‍ജ്, ഏലിയാമ്മ, കുഞ്ഞമ്മ. മരുമക്കള്‍: ആലീസ് അമ്മായികുന്നേല്‍ അരീക്കര, അമ്മാളു വടക്കംകുന്നേല്‍ പേരൂര്‍, മേരി തെക്കേചൂരവേലില്‍ കല്ലറ, ഉതുപ്പ് വരവുകാലായില്‍ കല്ലറ, കുര്യന്‍ പൂഴിക്കുന്നേല്‍ കുറുമുളളൂര്‍. 
MAIN.KVTV.COM

Comments