Home‎ > ‎Obituary‎ > ‎

പുന്നത്തുറ ഒഴുകയില്‍ ജോസ് Live Funeral Telecast Available on KVTV LIVE

posted Jun 14, 2020, 12:23 AM by knanayavoice   [ updated Jun 15, 2020, 5:05 AM by Knanaya Voice ]
പുന്നത്തുറ : ഒഴുകയില്‍ ജോസ് (70) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (15-6-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ സില്‍വി ജോസ് വാകത്താനം വെച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍ : സില്‍ജ (ഇറ്റലി), സില്‍ജിന്‍ (ഇറ്റലി), സില്‍ജു. മരുമക്കള്‍ : റ്റെനി മാത്യു പാലക്കാട്ട് വടകര, മജേഷ് ചിറയ്ക്കല്‍ അമയന്നൂര്‍.

KVTV LIVE | Live Funeral Telecast of O.T. Jose Ozhukayil Punnathura 15-06-2020



Comments