Home‎ > ‎Obituary‎ > ‎

പുന്നത്തുറ: കണിയാലി ചാക്കോ ഉലഹന്നാൻ

posted Jun 29, 2020, 11:12 PM by Knanaya Voice
പുന്നത്തുറ: കണിയാലി ചാക്കോ ഉലഹന്നാൻ (86) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച (01/07/20) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ്. തോമസ് പഴയ പള്ളി സെമിത്തേരിയിൽ.
Comments