പുന്നത്തുറ: ചാരാത്ത് സി.ജെ. സിറിയക് (96, റിട്ട. ക്യാപ്റ്റൻ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച(19.05.2020) ഉച്ചകഴിഞ്ഞ് 3.30 ന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയപളളിയില് .ഭാര്യമാർ: പരേതരായ മേരി കൊപ്പുഴയിൽ (എസ്എച്ച് മൗണ്ട്, കോട്ടയം), മറിയാമ്മ വെട്ടിക്കൽ കീരിനിരപ്പേൽ (അരീക്കര). മക്കൾ: ജോസി സിറിയക്, ആനിമോൾ ഫിലിപ്പ്. മരുമക്കൾ: സെലിൻ പുറയംപള്ളി (തിരുവനന്തപുരം), ഫിലിപ്പ് കാരിശേരിൽ (കല്ലറ). മൃതദേഹം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് കട്ടച്ചിറ ഷട്ടർകവലയിലുള്ള റോസ്മൗണ്ട് വില്ലയിൽ കൊണ്ടുവരും. |