പുലിയന്നൂര്‍ : ആദോപ്പിള്ളില്‍ (കുളിക്കാട്ട്) പരേതനായ പി.എം ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (86) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (1-6-2020) രാവിലെ 11 മണിക്ക് ചെറുകര സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. മക്കള്‍ : മേരിക്കുട്ടി (U.S.A), വല്‍സമ്മ, മാത്യു, തങ്കമ്മ, തങ്കച്ചന്‍. മരുമക്കള്‍ : സൈമണ്‍ ചക്കുങ്കല്‍ കരിങ്കുന്നം. ഫിലിപ്പ് പുത്തന്‍പുരയ്ക്കല്‍ കുട്ടിക്കാനം, ബേബി ഓണശ്ശേരില്‍ കൈപ്പുഴ, സിറിയക്ക് തട്ടാമറ്റത്തില്‍ കരിങ്കുന്നം, ഷൈനി പഴേമ്പള്ളില്‍ ചേര്‍പ്പുങ്കല്‍. |