Home‎ > ‎Obituary‎ > ‎

പീറ്റര്‍ബോറോ (യു.കെ) : ചാമക്കാല പുതുശേരില്‍ മൈക്കിള്‍ ഏബ്രാഹം

posted May 8, 2020, 3:04 AM by Knanaya Voice
പീറ്റര്‍ബോറോ ( യു.കെ) : സെന്‍റ് ജോണ്‍ പോള്‍ സെക്കന്‍ഡ് ഈസ്റ്റ് ആഞ്ചലിയ ഇടവകാംഗം ചാമക്കാല പുതുശേരില്‍ മൈക്കിള്‍ ഏബ്രാഹം ( 48 ) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ബിനു കല്ലറ പള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മക്കൾ: ജീൻ മൈക്കിൾ, ജിയോൺ മൈക്കിൾ. യു കെ കെ സി എ പീറ്റർബെറോ യുണിറ്റ് മുൻ പ്രസിഡന്റ് ആയിരുന്നു പരേതനായ മൈക്കിൾ
Comments