Home‎ > ‎Obituary‎ > ‎

പിറവം: താവുംങ്കെരിയില്‍ റ്റി.സി.തോമസ് | Live Funeral Telecast Available

posted Jun 15, 2020, 10:05 PM by Knanaya Voice   [ updated Jun 16, 2020, 6:11 AM ]
പിറവം: താവുംങ്കെരിയില്‍ റ്റി.സി.തോമസ് (87) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(16.06.2020) ഉച്ചകഴിഞ്ഞ് 3.30 ന് പിറവം ഹോളികിംഗ്‌സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ഏലിയാമ്മ തോട്ടറ ഒരപ്പാങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്റണി, ആലീസ്, ഗ്രേസി, ബെന്നി. മരുമക്കള്‍: ജെസ്സി കുത്തംപ്ലാക്കല്‍ മ്രാല, തങ്കച്ചന്‍ കിഴക്കെനാത്ത് കഞ്ഞിക്കുഴി, സാബു നെല്ലിക്കുന്നേല്‍ തെളളിത്തോട്, ബെറ്റി കരോട്ടുപുളിക്കല്‍ മാറിക.

KVTV LIVE | Funeral Telecast of T.C. Thomas Thavumkeriyil Piravom 16-06-2020


Comments