posted Apr 3, 2020, 9:42 AM by knanayavoice
[
updated Apr 4, 2020, 11:41 AM
]
പിറവം : പുലിക്കുന്നേല്‍ ബേബി പി.റ്റി (60) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (4-4-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹോളികിംസ് ക്‌നാനായപള്ളിയില്‍. ഭാര്യ : ജെസ്സി കല്ലറ കണ്ണാരത്തില്‍ കുടുംബാംഗം. മക്കള്‍ : സനു (ദുബായ്), ജിനു (കാനഡ).
|
|