Home‎ > ‎Obituary‎ > ‎

പിറവം കുഞ്ഞമ്മാട്ടില്‍ അമ്മിണി ജോയി Live Funeral Telecast Available on KVTV LIVE

posted May 1, 2020, 9:28 AM by knanayavoice   [ updated May 1, 2020, 9:29 AM ]
പിറവം : കുഞ്ഞമ്മാട്ടില്‍ കെ.എം ജോയിയുടെ ഭാര്യ അമ്മിണി ജോയി (66) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (2-5-2020) രാവിലെ 11 മണിക്ക് ഹോളികിംസ് ക്‌നാനായപള്ളിയില്‍. പരേത പിറവം ചാരുപ്ലാവില്‍ കുടുംബാംഗം. മക്കള്‍ : അജന്‍ (ഇറ്റലി), അജിനി (യു.കെ), അലക്‌സ്. മരുമക്കള്‍ : സിന്‍സി ചെള്ളകണ്ടത്തില്‍ മാറിക, ബാബു പുത്തന്‍വീട്ടില്‍ കുമരകം, സ്റ്റെഫി അങ്കമാലി.
Comments