Home‎ > ‎Obituary‎ > ‎

പേരൂര്‍ കൊട്ടാരക്കളം എം.എം. ഏബ്രഹാം Live On KVTV LIVE 1pm IST

posted Apr 8, 2020, 8:43 PM by knanayavoice   [ updated Apr 13, 2020, 7:56 AM ]

KVTV LIVE CHANNEL | Funeral Telecast of M.M.Abraham Kottarakulam Peroor 09-04-2020

പേരൂര്‍ : കൊട്ടാരക്കളം എം.എം. ഏബ്രഹാം (ഡായി-81) അന്തരിച്ചു. സംസ്‌കാരം ഇന്ന് (9-4-2020) 3ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: വെളിയനാട് വല്ലയില്‍ ചിന്നമ്മ. മക്കള്‍: ജോസി (ഫിസിക്കല്‍ എജ്യൂക്കേഷന്‍ ട്രെയ്‌നര്‍, ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍, പുതുപ്പള്ളി), ജോബി (കുവൈത്ത്), ഡോ. ജോജി. മരുമക്കള്‍: ജെനി, ജിനി, അനൂപ.

Comments