posted Jul 8, 2020, 11:10 PM by Knanaya Voice
പയ്യാവൂർ: ഉപ്പുപടന്ന ഇളംബ്ളാക്കാട്ട് ജോൺ (91) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് (വ്യാഴം-09/07/20 ) രാവിലെ 12 മണിക്ക് പരേതന്റെ ഭവനത്തിൽ വച്ച് ആരംഭിക്കുന്നതും പയ്യാവൂർ ടൗൺ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. |
|