Home‎ > ‎Obituary‎ > ‎

പയ്യാവൂർ :പഴേമ്പളളിൽ മത്തായി (കുട്ടി)

posted May 29, 2020, 4:41 AM by Knanaya Voice
പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ പഴേമ്പളളിൽ മത്തായി (കുട്ടി-75) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാവൂർ ടൗണ്‍ പള്ളിയിൽ.
Comments