പയസ്മൗണ്ട് : ചെറുപുള്ളില്‍ ഉലഹന്നാന്‍ തോമ്മന്‍ (91) നിര്യാതനായി. സംസ്‌കാരം ഇന്നു (11-5-2020) 11 മണിക്ക് St. Pious X th പള്ളിയില്‍. ഭാര്യ : ഏലിയാമ്മ ഉഴവൂര്‍ കുഴിപ്ലാക്കില്‍ കുടുംബാംഗം. മക്കള്‍ : പരേതനായ തോമസ്, കുര്യാക്കോസ്, സാബു, അന്നു, റൂബി, മേരി, അനീഷ. മരുമക്കള്‍ : അനീറ്റ അമ്മായിക്കുന്നേല്‍ അരീക്കര, ഷൈനി കുന്നത്ത് ഞീഴൂര്‍, കുഞ്ഞുമോള്‍ കല്ലറ, സിറിയേക്ക് ഡല്‍ഹി, മാത്യു മാഞ്ഞൂര്‍, സണ്ണി മ്രാല, ഷാജി മാറിക. |