നിര്യാതനായി. സംസ്കാരം ശനിയാഴ്ച (11- 1- 2020 ) ഉച്ചകഴിഞ്ഞ് 3.30-ന് പറമ്പഞ്ചേരി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ അച്ചാമ്മ താമരക്കാട് കൊറ്റുകരയിൽ കുടുംബാംഗം. മക്കൾ: ജോൺ (മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ), ആൻസി ( മുൻ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്), ബിന്ദു (യു.കെ), മരുമക്കൾ: മേഴ്സി പോത്തൻ പറമ്പിൽ ഇരവിമംഗലം, സണ്ണി തയ്യിൽ കരിമ്പൻ, ജയ്മോൻ കോതാകുളം ഉഴവൂർ. |