പാഴുത്തുരുത്ത്: കാനഡ കെ.സി.വൈ.എൽ. വാൻകൂവർ യൂണിറ്റ് അംഗമായ ടിജിൻ തോമസിന്റെയും, ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ജിബിൻ തോമസിന്റെയും പിതാവ് പാഴുത്തുരുത്ത് മണിമലപറമ്പിൽ സണ്ണി തോമസ് (64) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(07.05.2020) രാവിലെ 11 മണിക്ക് പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ക്‌നാനായ പളളിയില്‍. ഭാര്യ മേരി പേരൂര്‍ കൊച്ചുതണ്ടാശ്ശേരി കുടുുംബാംഗമാണ്. മക്കള്‍: ജിബിന്‍ (ഓസ്‌ട്രേലിയ), ടിജിന്‍ (കാനഡ). സഹോദരങ്ങള്‍: ജെയിംസ് ഇരവിമംഗലം, അബ്രാഹം വട്ടമറ്റം, ബേബി പേരൂര്‍, സാലി കരിങ്കുന്നം, സോഫി ഇരവിമംഗലം, ജോസ് വയനാട്ട്, പരേതനായ ബിനോയി, ജോസഫയിന്‍ കോതനല്ലൂര്‍. KVTV MAIN |