പാദുവ : ക്ടാരക്കുഴിയില്‍ പരേതനായ മാണിയുടെ മകന്‍ കെ.എം മാത്യു (61) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ( 3-4-2020) ഉച്ചകഴിഞ്ഞ് 3.30 ന് മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായപള്ളിയില്‍. ഭാര്യ : ലിസി കുമരകം ഒറവണക്കളം കുടുംബാംഗം. മക്കള്‍ : ജിബിന്‍, ലിംസി. മരുമകള്‍ : റ്റിനോ കുറവിലങ്ങാട്. സഹോദരങ്ങള്‍ : ഏലിയാമ്മ കൂടത്തിനാല്‍, ഔസേപ്പച്ചന്‍, ജോസ്, സിസ്റ്റര്‍ സെഫി (Holy cross മേഘാലയ), തോമസ്. |