ഓണംതുരുത്ത് : പാറ്റിയാല്‍ പി.കെ തോമസ് ( 74) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(19.06.2020) രാവിലെ 10.30 ന് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : ലില്ലി കിടങ്ങൂര്‍ ഇടയോടില്‍ കുടുംബാംഗം. മക്കള്‍ : ജോര്‍ജ്ജ്, കുഞ്ഞുമോന്‍ (ബഹ്‌റൈന്‍), ജോസഫ് (ഡല്‍ഹി), ലിറ്റി. മരുമക്കള്‍: സോളി അറയ്ക്കല്‍ ചമ്പക്കുളം, സ്മിത തറപ്പില്‍ ഞീഴൂര്‍, തോമസ് കൊല്ലപളളില്‍ ചങ്ങനാശ്ശേരി. |