Home‎ > ‎Obituary‎ > ‎

ഓണംതുരുത്ത് പന്തളാമറ്റത്തില്‍ ഔസേപ്പ് പോത്തന്‍ Live Funeral Telecast Available on KVTV MAIN

posted May 30, 2020, 10:08 PM by knanayavoice   [ updated Jun 1, 2020, 1:10 AM by Knanaya Voice ]
ഓണംതുരുത്ത് : പന്തളാമറ്റത്തില്‍ ഔസേപ്പ് പോത്തന്‍ (94) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (1-6-2020) രാവിലെ 9.30 ന് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ : പരേതയായ അന്നമ്മ പുന്നത്തുറ ഒഴുങ്ങാലില്‍ കുടുംബാംഗം. മക്കള്‍ : ഏലിയാമ്മ, ലില്ലി, ത്രേസ്യാമ്മ, ജോയി, ആന്‍സി. മരുമക്കള്‍ : പരേതനായ തോമസ് കണിയാലില്‍ (കിടങ്ങൂര്‍), മാത്യുക്കുട്ടി കരിമത്തിശ്ശേരില്‍ (കട്ടച്ചിറ), കുഞ്ഞേപ്പ് മേക്കാട്ട് (കിടങ്ങൂര്‍), മിനി മുല്ലൂര്‍ (പേരൂര്‍), ജോയി പൂഴിക്കനട (കൈപ്പുഴ).

KVTV MAIN | Funeral Telecast of Ouseph Pothan panthalamattathil Kurumulloor 01-06-2020 part 1

KVTV MAIN | Funeral Telecast of Ouseph Pothan panthalamattathil Kurumulloor 01-06-2020 part 2


Comments