Home‎ > ‎Obituary‎ > ‎

ഓണംതുരുത്ത് മടപ്പള്ളിക്കുന്നേല്‍ (കുറ്റിവളച്ചേല്‍) ഏലി തോമസ്

posted Jun 24, 2020, 2:39 AM by knanayavoice
ഓണംതുരുത്ത് : മടപ്പള്ളിക്കുന്നേല്‍ (കുറ്റിവളച്ചേല്‍) ഏലി തോമസ് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (25-6-2020) രാവിലെ 10 മണിക്ക് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍.

Comments