Home‎ > ‎Obituary‎ > ‎

ഒളശ്ശ : തയ്യിൽ മേരി ലൂക്കോസ് | Live Funeral Telecast Available

posted Jun 19, 2020, 2:26 AM by Knanaya Voice   [ updated Jun 20, 2020, 6:50 AM ]
ഒളശ്ശ : തയ്യിൽ റ്റി. സി. ലൂക്കോസിന്റെ ഭാര്യ മേരി ലൂക്കോസ് (92) നിര്യാതയായി .സംസ്‌കാരം ശനിയാഴ്ച (20.06.2020) ഉച്ചകഴിഞ്ഞ്  3 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയിൽ. പരേത കിടങ്ങൂർ തെക്കനാട്ട് (മമ്പള്ളിൽ) കുടുംബാംഗമാണ്. മക്കൾ: ഡോ. ജെയിംസ്, സിറിയക്‌, ഫിലിപ്പ് (ഫ്ലോറിഡ), മോളി, ലിസി (ന്യൂയോർക്ക്), മൈക്കിൾ (ചിക്കാഗോ ), അനില (ഡാളസ്). മരുമക്കൾ: നാൻസി കണ്ടാരപ്പള്ളി, മേഴ്‌സി പതിയിൽ, റെജി കുളങ്ങര, ബേബിച്ചൻ ചെമ്മാച്ചേൽ, ജെയിംസ് തറത്തട്ടേൽ, ലിൻസി കോട്ടൂർ, സ്കറിയ തച്ചേട്ട്‌. 

KVTV LIVE | Funeral Telecast of Mary Lukose Thayil Olassa 20-06-2020 part 1

KVTV LIVE | Funeral Telecast of Mary Lukose Thayil Olassa 20-06-2020 part 2

KVTV LIVE | Funeral Telecast of Mary Lukose Thayil Olassa 20-06-2020 part 3

KVTV LIVE | Funeral Telecast of Mary Lukose Thayil Olassa 20-06-2020 part 4



Comments