Home‎ > ‎Obituary‎ > ‎

ഒളശ്ശ: പടിഞ്ഞാറേപറമ്പില്‍ ത്രേസ്യാമ്മ തോമസ്‌ | Live Funeral Telecast Available on KVTV MAIN

posted Jun 23, 2020, 10:38 PM by Knanaya Voice   [ updated Jun 24, 2020, 5:30 AM ]
ഒളശ്ശ: പടിഞ്ഞാറേപറമ്പില്‍ പി.ഇ.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (59) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(24.06.2020) വൈകുന്നേരം 4 മണിക്ക് ഒളശ്ശ സെന്റ ആന്റണീസ് ക്‌നാനായ പളളിയില്‍. പരേത നീറിക്കാട് കുലേട്ട് കുടുംബാംഗമാണ്. മക്കള്‍: സ്റ്റീഫന്‍ (സ്റ്റാര്‍ സര്‍വീസ് അയ്മനം), സീനാ (യു.കെ), സിനു (ഹൈദരാബാദ്). മരുമക്കള്‍: ജിനു, മനോജ് മടമ്പം മരുതൂര്‍ (യു.കെ), ഹരീഷ് (ഹൈദരാബാദ്).

KVTV MAIN CHANNEL | Funeral Telecast of Thresiamma Padinjareparambil Olassa 24.06.2020 part 1

KVTV MAIN CHANNEL | Funeral Telecast of Thresiamma Padinjareparambil Olassa 24.06.2020 part 2

KVTV MAIN CHANNEL | Funeral Telecast of Thresiamma Padinjareparambil Olassa 24.06.2020 part 3

KVTV MAIN CHANNEL | Funeral Telecast of Thresiamma Padinjareparambil Olassa 24.06.2020 part 4


Comments