Home‎ > ‎Obituary‎ > ‎

ഒളശ്ശ കരിമ്പില്‍ പറമ്പില്‍ (പടവത്തില്‍) കെ.ജെ ജോര്‍ജ്ജ് (കോരസാര്‍) Live Funeral Telecast Available

posted Apr 9, 2020, 11:11 PM by knanayavoice   [ updated Apr 13, 2020, 7:45 AM ]

KVTV MAIN CHANNEL |Live Funeral Telecast of OlassaKarimbil parambil K.J George 11/4/2020

ഒളശ്ശ : കരിമ്പില്‍ പറമ്പില്‍ (പടവത്തില്‍) കെ.ജെ ജോര്‍ജ്ജ് 
(കോരസാര്‍) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (11-4-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ആന്റണീസ് ക്‌നാനായപള്ളിയില്‍ .ഭാര്യ : ആലീസ് കുറ്റൂര്‍ വടക്കേടത്ത് കുടുംബാംഗം. മക്കള്‍ : മിനി (ഡല്‍ഹി), കൊച്ചുമോള്‍ (ആസ്‌ട്രേലിയ), മിറ്റി. മരുമക്കള്‍ : സാബു ചാത്തംപടത്തില്‍ കുറുമുള്ളൂര്‍, ബിജു ചാലപ്പിള്ളില്‍, ജെയ്‌മോന്‍ പുത്തന്‍പുരയില്‍.

Comments