Home‎ > ‎Obituary‎ > ‎

ന്യുയോര്‍ക്ക്:തോമസ് മാളിയേക്കല്‍

posted Apr 29, 2020, 9:37 AM by Saju Kannampally   [ updated Apr 29, 2020, 9:38 AM ]
ന്യുയോര്‍ക്ക്: ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റര്‍ ന്യു യോര്‍ക്ക് (ഐ.കെ.സി.സി) മുന്‍ പ്രസിഡന്റ്, ന്യൂജേഴ്‌സി ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗവും ആയ  സി.ടി. തോമസ് മാളിയേക്കല്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് . 










Comments