നീറിക്കാട് : ചേരിക്കപറമ്പില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (82) നര്യാതനായി. സംസ്‌കാരം ഇന്നു (2-5-2020) ഉച്ചക്ക് 1.30 ന് മകള്‍ മോളിക്കുട്ടിയുടെ (പരുത്തുംപാറ) ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം നീറിക്കാട് ലൂര്‍ദ്മാതാ ക്‌നാനായപള്ളിയില്‍. പരേത പേരൂര്‍ ഒഴുകയില്‍ കുടുംബാംഗം. മക്കള്‍ : സൂസ്സമ്മ, പരേതനായ രാജു, കുഞ്ഞുമോന്‍, മോളിക്കുട്ടി, കോച്ചുമോള്‍. മരുമക്കള്‍ : വര്‍ഗീസ് മണലേല്‍ താഴത്തങ്ങാടി, ജാന്‍സി, കുഞ്ഞുമോള്‍, പരേതനായ ജോസഫ് തെക്കേപറമ്പില്‍ പരുത്തുംപാറ, ഫിലിപ്പ് മങ്ങാട്ടുമഠം സംക്രാന്തി. |