നീണ്ടൂര്‍: വെളളാപ്പളളികുഴിയില്‍ വി.ജെ.മൈക്കിള്‍ (71) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(21.05.2020) രാവിലെ 11 മണിക്ക് നീണ്ടൂര്‍ സെന്റ് മിഖായേല്‍ ക്‌നാനായ പളളിയില്‍. ഭാര്യ: പെണ്ണമ്മ മറ്റക്കര കിഴക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: ജാസ്മിന്‍, ജെസ്റ്റിന്‍, പരേതനായ ജോസി. മരുമക്കള്‍: ഫിലിപ്പ് വൈപ്പിന്‍ചിറകളത്തില്‍ ഏറ്റുമാനൂര്‍, അഞ്ജലി പൂവത്തിങ്കല്‍കടവില്‍ അരീക്കര. |