നീണ്ടൂര്‍: പുളിക്കകുഴിയില്‍ അവറാച്ചന് (64) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച(02.07.2020) വൈകുന്നേരം 4 മണിക്ക് നീണ്ടൂര്‍ സെന്റ് മിഖായേല്‍ ക്നാനായ പളളിയില്‍. ഭാര്യ: എൽസമ്മ പുത്തൻപുരയ്ക്കൽ നീണ്ടൂർ .സഹോദരങ്ങൾ :നൈത്തി മാണി നീണ്ടൂർ, മാണി പുളിക്കകുഴിയിൽ നീണ്ടൂർ, ചാക്കോച്ചൻ പുളിക്കകുഴിയിൽ നീണ്ടൂർ, മത്തായി മലബാർ, ബ്രദർ ജോസഫ് ലൂയിസ് മൗണ്ട് ഫോർട്ട് ചെന്നൈ, അന്നക്കുട്ടി മലബാർ. |