Home‎ > ‎Obituary‎ > ‎

നീണ്ടൂര്‍ പിച്ചകശ്ശേരില്‍ അന്നക്കുട്ടി ജോസഫ് | Live On KVTV LIVE 1pm IST

posted Apr 4, 2020, 10:44 AM by knanayavoice   [ updated Apr 4, 2020, 11:11 AM by Saju Kannampally ]
   
നീണ്ടൂര്‍ : പിച്ചകശ്ശേരില്‍ പരേതനായ ജോസഫിന്റെ  (പാച്ചി) ഭാര്യ അന്നക്കുട്ടി ജോസഫ് (67) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (5-4-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക സെന്റ് മൈക്കിള്‍സ് ക്‌നാനായ പള്ളിയില്‍. മക്കള്‍ : സിസ്റ്റര്‍ സിബി, ഷീബ, സിനി, സിന്ധു, സിമ്മി. മരുമക്കള്‍ : ജോസഫ് മുരിങ്ങമ്യാലില്‍, ബിനോയി കോട്ടൂര്‍, സാബു തൈവേലിക്കകത്ത്, ജോസ്‌മോന്‍ അരീപറമ്പില്‍.

 Click the link below to watch Live Funeral Telecast. 




Comments