നീണ്ടൂര്‍ : കുറുമുള്ളൂര്‍ കൊളവേലിപറമ്പില്‍ തോമസ് (67) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (12-5-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മൈക്കിള്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ പരേതയായ ലാലി തോമസ് സംക്രാന്തി പോളക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ടോണി (uk) റ്റിന്റു (ന്യൂയോര്‍ക്ക് ) ബിന്റൂ (കാലിഫോര്‍ണിയ) മരുമക്കള്‍ : സിതാര കണ്ണാമ്പടം , പുന്നൂസ് തോട്ടുങ്കല്‍ , തോമസ് തച്ചേട്ട് |