Home‎ > ‎Obituary‎ > ‎

നീണ്ടൂര്‍ കീലംപറമ്പില്‍ (പ്ലാച്ചേരില്‍) മേരി ജോസ് Live Funeral Telecast Available on KVTV LIVE

posted May 24, 2020, 2:30 AM by knanayavoice   [ updated May 26, 2020, 4:38 AM by Knanaya Voice ]
നീണ്ടൂര്‍ : കീലംപറമ്പില്‍ (പ്ലാച്ചേരില്‍)പരേതനായ ജോസിന്റെ ഭാര്യ മേരി ജോസ് (77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (25-5-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മൈക്കിള്‍സ് ക്‌നാനായപള്ളിയില്‍. പരേത നീണ്ടൂര്‍ വെട്ടിക്കാട്ടില്‍ കുടുംബാംഗം. മക്കള്‍ : ഷേര്‍ളി, ഷൈനി, മത്തായികുഞ്ഞ്. മരുമക്കള്‍ : രാജു കണ്ടത്തില്‍ പരുത്തുംപാറ, ജോസ് കദളിക്കാട്ടില്‍ നീണ്ടൂര്‍, ജിറ്റി തറയില്‍കരോട്ട് ചെറുകര.

KVTV LIVE | Funeral Telecast of Mary Jose Keelamparambil (Placheril) Neendoor 25-05-2020 part 1

KVTV LIVE | Funeral Telecast of Mary Jose Keelamparambil (Placheril) Neendoor 25-05-2020 part 2


Comments