നീണ്ടൂര്‍: കിഴക്കേമാപ്പിളതുണ്ടത്തില്‍
തങ്കമ്മ ഫിലിപ്പ് (74) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(12.01.2020)
ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മിഖായേല്‍ ക്‌നാനായ പളളിയില്‍.
മക്കള്‍: ഷാജി (എയിഞ്ചല്‍ സൂപ്പര്‍ മാര്‍ക്കറ്റ് നീണ്ടൂര്‍), സാബു
(യു.എസ്.എ), ഷിബു (സൗദി), ഷോമി (യു.കെ), ഷീബ (യു.എസ്.എ). മരുമക്കള്‍:
ഗ്രേസി ഷാജി, ലിസി സാബു, ഗ്രേസി ഷിബു, ജയ ഷോമി, ഷോണി മാത്യു |