Home‎ > ‎Obituary‎ > ‎

നീണ്ടൂർ : പതിയില്‍ പ്ലാച്ചേരിൽ കുര്യൻ ലൂക്കോസ് | Live Funeral Telecast Available on KVTV LIVE

posted May 19, 2020, 4:40 AM by Knanaya Voice   [ updated May 21, 2020, 4:41 AM ]
നീണ്ടൂർ : പതിയില്‍ പ്ലാച്ചേരിൽ കുര്യൻ ലൂക്കോസ് (91) നിര്യാതനായി . സംസ്‌കാരം വ്യാഴാഴ്ച(21.05.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്കാ പളളിയില്‍. ഭാര്യ: പരേതയായ റോസമ്മ മാഞ്ഞൂർ മാക്കിൽ കുടുംബാംഗമാണ് . മ​ക്ക​ൾ: പ​രേ​ത​നാ​യ ടോ​മി, ഷേ​ർ​ളി, റ്റോ​ജ​ൻ, റ്റാ​ജു, സു​ജ, സു​ഷ, ജൈ​യ് റോ​സ് (എ​ല്ലാ​വ​രും യു​എ​സ്എ), റ്റി​റ്റി (പ്ലാ​ച്ചേ​രി​ൽ ഫൈ​നാ​ൻ​സി​യേ​ഴ്സ്, ഏ​റ്റു​മാ​നൂ​ർ). മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ മു​ത്തോ​ല​ത്ത്, അ​ല​ക്സ് നീ​ലേ​ട്ട്, റ്റി​സി ചെ​ട്ടി​യാ​കു​ന്നേ​ൽ, ഡെ​യ്സി ചെ​റു​ക​ര, ഷേ​ർ​ളി എ​രു​മേ​ലി​ക്ക​ര, മാ​ർ​ട്ടി​ൻ കൊ​ര​ട്ടി​യി​ൽ, മ​ത്താ​യി​ക്കു​ഞ്ഞ് കു​പ്ലി​ക്കാ​ട്ട്, ജോ​ണാ ചോ​ര​ത്ത് (എ​ല്ലാ​വ​രും യു​എ​സ്എ). പ​രേ​ത​ൻ നീ​ണ്ടൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, കെ​പി​സി​സി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

KVTV MAIN CHANNEL | Funeral Telecast of Kurian Pathiyilplacheril Neendoor 21-05-2020 part 1


KVTV MAIN CHANNEL | Funeral Telecast of Kurian Pathiyilplacheril Neendoor 21-05-2020 part 2


KVTV MAIN CHANNEL | Funeral Telecast of Kurian Pathiyilplacheril Neendoor 21-05-2020 part 3






Comments