Home‎ > ‎Obituary‎ > ‎

മോനിപ്പള്ളി : തടത്തിൽ ചാക്കോ

posted Jun 10, 2020, 11:06 AM by Saju Kannampally
മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി സംസ്‌കാരം പിന്നീട് മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക പള്ളിയിൽ, ഭാര്യ : പരേതയായ ഗ്രേസി കല്ലറ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ : മിബിന് ചാക്കോ ചിക്കാഗോ , മിനി , മിലി, മിൻസി , മരുമക്കൾ : സീമ മുണ്ടൻതാനത്ത്, ബിജു , ജൂഡ് , ജിം 




















Comments