posted May 11, 2020, 3:00 AM by Knanaya Voice
മടമ്പം : മടമ്പം ഫൊറോന പള്ളി ഇടവകാംഗമായ മുല്ലൂർ ജോയി നിര്യാതനായി. സംസ്കാരം നാളെ (12-05/20) 3 മണിക്ക് മടമ്പം ലൂർദ്ദ് മാതാ ഫൊറോന ദൈവാലയ സെമിത്തരിയിൽ. ഭാര്യ: സാലി, തിരൂർ തടത്തിൽ കുടുംബാംഗം. മക്കൾ: ജോസി (അയർലണ്ട് ), സാജോ ( ആർമി, മണിപ്പൂർ ), സജന (ടീച്ചർ ). മരുമക്കൾ: സിനോജ്. |
|