posted May 19, 2020, 6:28 AM by Knanaya Voice
മടമ്പം : മടമ്പം ഫൊറോന പള്ളി ഇടവകാംഗമായ കുമ്മാനിക്കാട്ട് ( പുളിമ്പാറ ) ജോസ് ( ജോയി) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച(20.05.2020) രാവിലെ 10 മണിക്ക് മടമ്പം ലൂർദ്ദ് മാതാ ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ആൻസി മടമ്പം കല്ലറ കുടുംബാംഗം. മക്കൾ: നെൽസൺ , ജസ്റ്റിൻ. |
|