മറ്റക്കര: കാച്ചനോലിക്കല്‍ പരേതനായ തോമസിന്റെ മകന്‍ കെ.റ്റി. മാത്യു (65) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(27.06.2020) ഉച്ചകഴിഞ്ഞ് 2.30 ന് മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. ഭാര്യ: ഗ്രേസി കുറുമുളളൂര്‍ അയിലാറ്റില്‍ കുടുംബാംഗമാണ്. മക്കള്‍: മഞ്ചു (ഖത്തര്‍), അഞ്ചു, അഞ്ചിത (ഡല്‍ഹി). മരുമക്കള്‍: റ്റോമി കണ്ടത്തില്‍ നീണ്ടൂര്‍ (ഖത്തര്‍), ജനൂപ് കളപ്പുരയ്ക്കല്‍ ചാമക്കാല. ഫാ.ജോബി കാച്ചനോലിക്കല്‍ സഹോദര പുത്രനാണ്. |